RTI YOUTH CONCLAVE 2025
ജനാധിപത്യ ഇന്ത്യയിൽ ഭരണ സുതാര്യത ഉറപ്പാക്കുന്നതിനും അഴിമതി രഹിതമായ ഭരണ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനും വലിയതോതിൽ സഹായിക്കുന്ന ഒരു കേന്ദ്ര നിയമമാണ് വിവരാവകാശ നിയമം ' . ഈ നിയമത്തിന്റെ ഏറ്റവും ഫലപ്രദമായനടപ്പാക്കുന്നതിലൂടെ കൂടുതൽ സുതാര്യവും ഫലപ്രദവുമായ ഭരണസംവിധാനം ഉറപ്പാക്കാൻ കഴിയും. അതുകൊണ്ടുതന്നെ ഈ നിയമത്തിന് അതിൻറെ അക്ഷരാർത്ഥത്തിൽ തന്നെ നടപ്പിലാക്കുന്നതിന് പൊതുജനങ്ങളുടെ ഇടയിൽ വലിയ തോതിലുള്ള അവബോധം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ നമ്മുടെ യുവജനങ്ങൾക്ക് വലിയ പങ്കുവയ്ക്കാൻ ഉണ്ട്. ഈയൊരു സാഹചര്യത്തിലാണ് യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു […]
